തിരുവനന്തപുരം: ചരിത്രപരമായി വളര്‍ന്നുവന്ന മൂല്യങ്ങളെ പുനഃപ്രതിഷ്ഠിക്കാന്‍ ശ്രമിച്ചതുകൊണ്ടു മാത്രം ഇന്ന് സമൂഹം നേരിടുന്ന പ്രതിസന്ധിയെ മറികടക്കാന്‍ ആവുകയില്ലെന്ന് ഡോ. കെ.എന്‍.പണിക്കര്‍ പറഞ്ഞു. ബോധിഗ്രാം നവകേരള @60 പ്രഭാഷണപരമ്പരയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഡോ. ബി.രാജീവന്‍ ആദ്യപ്രഭാഷണം നടത്തി. പ്രൊഫ. വി.എന്‍.മുരളി, പ്രദീപ് പനങ്ങാട് തുടങ്ങിയവര്‍ സംസാരിച്ചു.
കടപ്പാട്: മാതൃഭൂമി