Call Now+91-471-2433358

Our LocationTrivandrum

#
2024-06-08

Internship on SDG 2030

ഐക്യരാഷ്ട്രസഭയുടെ പ്രഖ്യാപിത ആഗോള പരിപാടിയാണ് സുസ്ഥിര വികസന ലക്ഷ്യങ്ങൾ [Sustainable Development Goals SDG-2030].എല്ലാ UN അംഗ രാജ്യങ്ങളും ഈ 17-ലക്ഷ്യ കർമ്മപരിപാടികൾ ചിട്ടപ്പെടുത്തി പ്രവർത്തിക്കുകയുമാണ്.
നമ്മുടെ കേരളവും സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കനുസൃതമായി വിവിധ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നു.ഇതിന്റെ ഭാഗമായി 
സുസ്ഥിര വികസന, പഠന, പരിശീലന, ഗവേഷണ മേഖലയിൽ കഴിഞ്ഞ 10 വർഷമായി തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘടനയാണ് Institute for Sustainable Development and Governance എന്ന -ISDG.
സുസ്ഥിര വികസന ലക്ഷ്യങ്ങളും അതിന്റെ സൂചികകളും കൂടുതൽ  പഠിക്കുവാനും സാമൂഹിക ഗവേഷണത്തിനുമായി ബിരുദ-ബിരുദാനന്തര വിദ്യാർത്ഥികൾക്കും യുവാക്കൾക്കും സാമൂഹിക ഗവേഷണത്തിൽ താല്പര്യമിക്കവർക്കും ISDG മൂന്നു മാസത്തെ Internship Programme സംഘടിപ്പിക്കുന്നു.
കോളേജ് പഠനത്തിന് തടസങ്ങൾ ഇല്ലാത്തവിധമാണ് Internship.
അക്കാദമിക,ഗവേഷണ രംഗത്തെ വിദഗ്ധർ Internship ന് നേതൃത്വം നൽകുന്നു.കോളേജ് പഠനത്തോടൊപ്പം അധിക അറിവ് നേടുവാനും ഈ മൂന്നുമാസ Internship Programme സഹായകമാകും 
വിവരങ്ങൾക്ക് 
8301870991

Sustainable Development Goals SDG-2030 is a global program announced by the United Nations. All UN member countries are organizing and working towards this 17 goals.Our Kerala is also planning and implementing various programs in accordance with the Sustainable Development Goals. Institute for Sustainable Development and Governance-ISDG is a Thiruvananthapuram based organization for the last 10 years in the field of Studies,Training and Research in SDGs.As the part of the activities,ISDG organizes a three-month Internship Program for graduate and post-graduate students, youth and interested social action research persons to learn more about sustainable development goals and its indicators and for social and research without affect regular studies.
This three months Internship Program will help you to gain additional knowledge along with your college studies 
For information 
8301870991